|
ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍ |
ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
|
|
Not yet a member?
Register Now! [Very Simple Form, Only 3 required fields]
Forget your password?
Click here to get your password |
|
|
|
|
|
|
|
|
ഞാന്‍ ആദ്യമായ് ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. സംശയങ്ങള്‍ ദൂരികരികുവാന്‍ ഈ സൈറ്റ് വഴി സാധികുമോ. ദയവായി മറുപടി പ്രദീക്ഷികുന്നു |
|
SIRAJDEEN VAYAL PURAYIL |
ACCOUNTANT |
BAHRAIN , India |
|
|
|
ഞാന്‍ ഇപ്പോള്‍ അബു ദാബിയില്‍ ആകയാല്‍ എനിക്ക് അയക്കുന്നതായ നല്ല നല്ല ഇത്തരം
അറിവുകള്‍ കൊണ്ട് നല്ല ഉപകാരമാണ്
ആകയാല്‍ എന്നെ ഇതില്‍ ഒരു അങ്ങമാക്കുക അസ്സലാമു അലൈക്കും നിഘളില്‍ നിന്നും നല്ലതായ അറിവുകള്‍ ഞാന്‍ സീകരിക്കുന്നു
|
|
Abdulla Kutty |
I am in UAE |
TIRUR , India |
|
|
|
Any possiblity to add "question & answer" session? |
|
Basheer Anchalan |
|
Jeddah , Saudi Arabia |
|
|
|
masha allah quran padikkan valare eluppa vazhi |
|
imthiyaz |
moideen udyawar |
sharjah , United Arab Emirates |
|
|
|
السلام عليكم و رحمة الله و بركاته
മാഷാ അല്ലാഹ് !!!
വളരെ അഭിനന്ദനീയമായതും പ്രയോജനകരമായതുമായ വെബ് സൈറ്റ്. നല്ല സാൻകേതിക മികവോടെ തയാറാക്കിയിരിക്കുന്നു. അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. ഉപകാരപ്രദമായ പുസ്തകങ്ങൾ കൂടി ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. |
|
Hisham Koya |
|
, India |
|
|
|
ഡിയര്‍ ബ്രദര്‍ അസ്സലാമു അലൈകും സൈറ്റ് കണ്ടു .വളരെ നന്നായിട്ടുണ്ട് .അള്ളാഹു അനുഗ്രഹിക്കട്ടെ |
|
Abdul Nasir |
|
, India |
|
|
|
ഞാന്‍ ഇപ്പോള്‍ ചേര്‍ന്നതെയുള്ളൂ. |
|
Mohamed Davood T |
Rtd Associate Professor |
Tirurangadi , India |
|
|
|
tanks |
|
muhammed |
|
doha , India |
|
|
|
جزاك الله خير الجزاء |
|
T. P. Azeez |
General Manager |
Gudaibiya/Manama , India |
|
|
|
അല്ല്ഹമ്ദുലില്ലഹ് ഇതിലെ അണിയറ പ്രവര്‍ത്തകരെ അള്ളാഹു അനുഗ്രഹികട്ടെ
|
|
basheer k.k kooliyangal |
|
abudhabi , United Arab Emirates |
|
|
|
Think good and do goot |
|
Mohammed Sameer M K |
India |
Dubai , United Arab Emirates |
|
|
|
അല്ഹമ്ദുലില്ലഹ് ഖുര്‍ആനിനെ കുറിച് കൂടുതലായി അറിയാന്‍ ഈ വെബ്സൈറ്റ് ധാരാളം സഹായിച്ചിട്ടുണ്ട് |
|
hasbu |
c h w |
thiruvattoor , India |
|
|
|
جزاك الله خير الجزاء |
|
abdul kader |
abroad |
riyadh , Saudi Arabia |
|
|
|
നന്നായിടുണ്ട് അള്ളാഹു അനുഗ്രഹികട്ടെ
|
|
Abdul Rahiman C.A |
Graphic Designer |
Manam, Al Hoora , Bahrain |
|
|
|
അള്ളാഹു അനുഗ്രഹിക്കട്ടെ വളരെ നന്നയ്ട്ടുണ്ട് ബാരക്കാല്ല്‍ഹാ |
|
usmantvr |
|
kannur , India |
|
|
|
വളരെ നന്നായിട്ടുണ്ട്,ഇനിയും കുറെ മുന്നോട്ടു പോവേണ്ടിയിരിക്കുന്നു, സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ, ആമീന്‍
ചോദ്യങ്ങള്‍ക്ക് ആതികരികമായി മറുപടി നല്കാന്‍ കഴിയുന്ന ഒരു പംക്‍തി ഉണ്ടായിരിക്കുന്നത് വളരെ ഉപകാരമായിരിക്കും |
|
abdussamed vly |
s.b.operator |
abu dhabi , United Arab Emirates |
|
|
|
ഖുര്‍ആന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമെങ്കില്‍ ഒന്നുകൂടി നന്നായിരുന്നു
എന്തായാലും അഭിനന്ദനങ്ങള്‍ |
|
vtshafeeque |
|
, India |
|
|
|
ഇസ്ലാമിനെയും ഖുര്‍ആന്‍നെയും എലവര്കും ലളിതമായി മനസ്സിലകനുല നല അവസരം ഉണ്ടാകിയതിന്‍ നാനി അറിയികുനതിനിടപോം
ഇതിനെ സല്കര്‍മമായി സ്വീകരികട്ടെ
. |
|
meharoof ali |
network admin |
peringottupulam , India |
|
|
|
thangsg |
|
meharoof ali |
network admin |
peringottupulam , India |
|
|
|
വളരെ നന്നായിട്ടുണ്ട് .ഇസ്ലാമിനെ കുറിചും,നമുക്കും മറ്റു മതസതര്‍ക്കും ഉപകരിക്കുന്ന വെബ് സൈറ്റ് ആണ് .അള്ളാഹു അതിനു ഉജിതമായ പ്രതിഭലം തരുമാരകട്ടെ ആമ്മീന്‍ .
|
|
mohamed siddeeque.u.k |
lic agent |
koolimuttam , India |
|
|
|
|
|