Advanced Hadees Search
റസൂല്‍ (സ്വ)യുടെ ഇരുത്തം
മലയാളം ഹദീസുകള്‍
88. ഉബാടതുബ്നു തമീം തന്റെ പിതൃസഹോദരനില്‍ നിന്ന്,38 അദ്ദേഹം നബി(സ) ഒരു കാല്‍ മറ്റേ കാലില്‍ വച്ചുകൊണ്ട് പള്ളിയില്‍ മലര്ന്നു കിടക്കുന്നത് കാണുകയുണ്ടായി. |
38. ഇദ്ദേഹം പ്രശസ്ത സ്വഹാബി അബ്ദുല്ലഹിബ്നു സൈടുബ്നു ആസ്വിം ആണ്. |
89. അബൂ സഈദില്‍ ഖുദ്രിയില്‍ നിന്ന്, റസൂല്‍ (സ) പള്ളിയില്‍ ഇരിക്കുമ്പോള്‍ കണങ്കാലുകളില്‍ കൈകൊണ്ടു കെട്ടിപിടിച്ചു ഇരിക്കുമായിരുന്നു. |