Advanced Hadees Search
റസൂല്‍ (സ്വ) യുടെ പടയങ്കി
മലയാളം ഹദീസുകള്‍
77. സുബയ്രുബ്നു അവ്വമില്‍ നിന്ന്, നബി (സ്വ) ഉഹുദു യുദ്ധദിവസം രണ്ടു അങ്കിയണിഞ്ഞിരുന്നു. എന്നിട്ടവിടുന്നു ഒരു പാറപുറത്ത് കയറാന് ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അപ്പോള് "ത്വല്ഹലയെ" താഴെയിരുതി നബി(സ്വ) പാറ പുറത്തേക്ക് ചവിട്ടികയറി. നബി(സ്വ)ഇങ്ങനെ പറയുന്നതായി ഞന്‍ കേട്ട്. ത്വല്ഹാത് സ്വര്‍ഗത്തിന് നിര്ബന്ധമായും അര്ഹനനായി. (34) |
34. ത്വല്ഹ: സ്വര്ഗം സന്തോഷവാര്‍ത്ത അറിയിക്കപെട്ട പത്തുപേരില്‍ ഒരാളാണ്. ഹിജ്ര: 36 ല്‍ ജമല്‍ യുദ്ധദിവസം 64 വയസ്സില്‍ അദ്ദേഹം മരിച്ചു. |
78. സാഇബ്നുയസീദില്‍ നിന്ന്, ഉഹുദു യുദ്ധദിവസം നബി(സ്വ) മേല്ക്കു മേല്‍ രണ്ടു അങ്കിയണിഞ്ഞിരുന്നു. |