Advanced Hadees Search
റസൂല്‍ (സ്വ)യുടെ മുടി ചീകല്‍
മലയാളം ഹദീസുകള്‍
22. ആയിഷ (റ) പറയുന്നു: ഞാന്‍ ഹൃതുമതിയായിരിക്കെ റസൂല്‍(സ്വ) യുടെ മുടി ചീകികൊടുക്കരുണ്ടായിരുന്നു. |
23. ആയിഷ(റ) യില്‍ നിന്ന് റസൂല്‍ (സ്വ) അവിടുത്തെ ശുചീകരണത്തിലും മുടിചീകലിലും പാദരക്ഷ അണിയുന്നതിലും വലതുപക്ഷം മുന്തിക്കാന്‍ ഇഷ്ട്പെട്ടിരുന്നു.(12) |
12. ബുഖാരിയുടെ നിവേദനത്തില്‍ "എല്ലാകാര്യങ്ങളിലും"എന്ന് കൂടിയുണ്ട്. വുദു, കുളി, തയമ്മു പോലെയുള്ള ശുചീകരനമാണ് ഇവിടെ ഉദ്ദേശ്യം.
ഇപ്പോഴും അലങ്കരിച്ചുനടക്കുന്നതിലുള്ള താല്പര്യകുരവായിരിക്കാം കാരണം (വിവ:) |
24. അബ്ദുല്ലഹിബ്നു മുഗഫ്ഫിളില്‍ നിന്ന്, ഇടവിട്ട സന്ദര്ഭുങ്ങളിലല്ലാതെ മുടി ചീകുന്നത് റസൂല്‍ (സ്വ) നിരോധിച്ചിരിക്കുന്നു. |