Advanced Quran Search
Malayalam Quran translation of sura 2: Al-Baqara , Ayah: 82 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.(82)
(82) وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ
And those who believe (in the Oneness of Allah - Islamic Monotheism) and do righteous good deeds, they are dwellers of Paradise, they will dwell therein forever.(82)