Advanced Quran Search
Malayalam Quran translation of sura 6: Al-An'aam , Ayah: 66 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
(നബിയേ,) നിന്‍റെ ജനത ഇത് സത്യമായിരിക്കെ ഇതിനെ നിഷേധിച്ച് കളഞ്ഞിരിക്കുന്നു. പറയുക: ഞാന്‍ നിങ്ങളുടെ മേല്‍ (ഉത്തരവാദിത്തം) ഏല്‍പിക്കപ്പെട്ടവനൊന്നുമല്ല.(66)
(66) وَكَذَّبَ بِهِ قَوْمُكَ وَهُوَ الْحَقُّ ۚ قُلْ لَسْتُ عَلَيْكُمْ بِوَكِيلٍ
But your people (O Muhammad SAW) have denied it (the Quran) though it is the truth. Say: "I am not responsible for your affairs."(66)






