Advanced Quran Search
Malayalam Quran translation of sura 6: Al-An'aam , Ayah: 62 |
||
Play : |
Recitation by Mishary Rashid Al Afasy |
|
എന്നിട്ട് അവര്‍ യഥാര്‍ത്ഥ രക്ഷാധികാരിയായ അല്ലാഹുവിലേക്ക് തിരിച്ചയക്കപ്പെടും. അറിയുക: അവന്നത്രെ തീരുമാനാധികാരം. അവന്‍ അതിവേഗം കണക്ക് നോക്കുന്നവനത്രെ.(62)
(62) ثُمَّ رُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۚ أَلَا لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ
Then they are returned to Allah, their Maula [True Master (God), the Just Lord (to reward them)]. Surely, His is the judgement and He is the Swiftest in taking account.(62)