Advanced Quran Search
Malayalam Quran translation of sura 4: An-Nisaa , Ayah: 120 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
അവന്‍ (പിശാച്) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.(120)
(120) يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا
He [Shaitan (Satan)] makes promises to them, and arouses in them false desires; and Shaitan's (Satan) promises are nothing but deceptions.(120)






