Advanced Quran Search
Malayalam Quran translation of sura 4: An-Nisaa , Ayah: 80 |
||
Play : |
Recitation by Mishary Rashid Al Afasy |
|
(അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.(80)
(80) مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ وَمَنْ تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا
He who obeys the Messenger (Muhammad SAW), has indeed obeyed Allah, but he who turns away, then we have not sent you (O Muhammad SAW) as a watcher over them.(80)