Advanced Quran Search
Malayalam Quran translation of sura 66: At-Tahrim , Ayah: 1 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
ഓ; നബീ, നീയെന്തിനാണ് നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(1)
(1) بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ۖ تَبْتَغِي مَرْضَاتَ أَزْوَاجِكَ ۚ وَاللَّهُ غَفُورٌ رَحِيمٌ
O Prophet! Why do you ban (for yourself) that which Allah has made lawful to you, seeking to please your wives? And Allah is Oft-Forgiving, Most Merciful.(1)