Advanced Quran Search

താഴെ കാണുന്ന സെര്‍ച്ച്‌ ബോക്സില്‍ മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു space കീ അടിക്കുക
Key
Sura
 From    
To

Malayalam Quran translation of sura 59: Al-Hashr , Ayah: 3

Play :

അല്ലാഹു അവരുടെ മേല്‍ നാടുവിട്ടുപോക്ക്‌ വിധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇഹലോകത്ത്‌ വെച്ച്‌ അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു.പരലോകത്ത്‌ അവര്‍ക്കു നരകശിക്ഷയുമുണ്ട്‌.(3)
(3) وَلَوْلَا أَنْ كَتَبَ اللَّهُ عَلَيْهِمُ الْجَلَاءَ لَعَذَّبَهُمْ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابُ النَّارِ
And had it not been that Allah had decreed exile for them, He would certainly have punished them in this world, and in the Hereafter theirs shall be the torment of the Fire.(3)