Advanced Quran Search

താഴെ കാണുന്ന സെര്‍ച്ച്‌ ബോക്സില്‍ മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു space കീ അടിക്കുക
Key
Sura
 From    
To

Malayalam Quran translation of sura 58: Al-Mujaadila , Ayah: 6

Play :

അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും, എന്നിട്ട്‌ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത്‌ തിട്ടപ്പെടുത്തുകയും അവരത്‌ മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത്‌ കാര്യത്തിനും സാക്ഷിയാകുന്നു.(6)
(6) يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيُنَبِّئُهُمْ بِمَا عَمِلُوا ۚ أَحْصَاهُ اللَّهُ وَنَسُوهُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ
On the Day when Allah will resurrect them all together (i.e. the Day of Resurrection) and inform them of what they did. Allah has kept account of it, while they have forgotten it. And Allah is Witness over all things.(6)