Advanced Quran Search
Malayalam Quran translation of sura 50: Qaaf , Ayah: 14 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും, തുബ്ബഇന്‍റെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അപ്പോള്‍(അവരില്‍) എന്‍റെ താക്കീത് സത്യമായി പുലര്‍ന്നു.(14)
(14) وَأَصْحَابُ الْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ الرُّسُلَ فَحَقَّ وَعِيدِ
And the dwellers of the Wood, and the people of Tubba'; everyone of them denied (their) Messengers, so My Threat took effect.(14)