Advanced Quran Search
Malayalam Quran translation of sura 50: Qaaf , Ayah: 11 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
(നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്.(11)
(11) رِزْقًا لِلْعِبَادِ ۖ وَأَحْيَيْنَا بِهِ بَلْدَةً مَيْتًا ۚ كَذَٰلِكَ الْخُرُوجُ
A provision for (Allah's) slaves. And We give life therewith to a dead land. Thus will be the resurrection (of the dead).(11)