Advanced Quran Search
Malayalam Quran translation of sura 45: Al-Jaathiya , Ayah: 27 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികള്‍ക്കു നഷ്ടം നേരിടുന്ന ദിവസം.(27)
(27) وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَيَوْمَ تَقُومُ السَّاعَةُ يَوْمَئِذٍ يَخْسَرُ الْمُبْطِلُونَ
And to Allah belongs the kingdom of the heavens and the earth. And on the Day that the Hour will be established, on that Day the followers of falsehood (polytheists, disbelievers, worshippers of false deities, etc.) shall lose (everything).(27)