Advanced Quran Search
Malayalam Quran translation of sura 43: Az-Zukhruf , Ayah: 18 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ആഭരണമണിയിച്ച് വളര്‍ത്തപ്പെടുന്ന, വാഗ്വാദത്തില്‍ (ന്യായം) തെളിയിക്കാന്‍ കഴിവില്ലാത്ത ഒരാളാണോ (അല്ലാഹുവിന് സന്താനമായി കല്‍പിക്കപ്പെടുന്നത്?)(18)
(18) أَوَمَنْ يُنَشَّأُ فِي الْحِلْيَةِ وَهُوَ فِي الْخِصَامِ غَيْرُ مُبِينٍ
(Do they then like for Allah) a creature who is brought up in adornments (wearing silk and gold ornaments, i.e. women), and in dispute cannot make herself clear?(18)