Advanced Quran Search
Malayalam Quran translation of sura 41: Fussilat , Ayah: 41 |
||
Play : |
Recitation by Mishary Rashid Al Afasy |
|
തീര്‍ച്ചയായും ഈ ഉല്‍ബോധനം തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം പറ്റിയവര്‍ തന്നെ) തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു.(41)
(41) إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءَهُمْ ۖ وَإِنَّهُ لَكِتَابٌ عَزِيزٌ
Verily, those who disbelieved in the Reminder (i.e. the Quran) when it came to them (shall receive the punishment). And verily, it is an honourable respected Book (because it is Allah's Speech, and He has protected it from corruption, etc.). (See V. 15:9](41)