Advanced Quran Search
Malayalam Quran translation of sura 41: Fussilat , Ayah: 13 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു.(13)
(13) فَإِنْ أَعْرَضُوا فَقُلْ أَنْذَرْتُكُمْ صَاعِقَةً مِثْلَ صَاعِقَةِ عَادٍ وَثَمُودَ
But if they turn away, then say (O Muhammad SAW): "I have warned you of a Sa'iqah (a destructive awful cry, torment, hit, a thunderbolt) like the Sa'iqah which overtook 'Ad and Thamud (people)."(13)