Advanced Quran Search
Malayalam Quran translation of sura 3: Aal-i-Imraan , Ayah: 130 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം.(130)
(130) يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُضَاعَفَةً ۖ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ
O you who believe! Eat not Riba (usury) doubled and multiplied, but fear Allah that you may be successful.(130)