Advanced Quran Search
Malayalam Quran translation of sura 40: Al-Ghaafir , Ayah: 65 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.(65)
(65) هُوَ الْحَيُّ لَا إِلَٰهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۗ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
He is the Ever Living, La ilaha illa Huwa (none has the right to be worshipped but He), so invoke Him making your worship pure for Him Alone (by worshipping Him Alone, and none else, and by doing righteous deeds sincerely for Allah's sake only, and not to show off, and not to set up rivals with Him in worship). All the praises and thanks be to Allah, the Lord of the 'Alamin (mankind, jinns and all that exists).(65)