Advanced Quran Search
Malayalam Quran translation of sura 38: Saad , Ayah: 28 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ?(28)
(28) أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ
Shall We treat those who believe (in the Oneness of Allah Islamic Monotheism) and do righteous good deeds, as Mufsidun (those who associate partners in worship with Allah and commit crimes) on earth? Or shall We treat the Muttaqun (pious - see V. 2:2), as the Fujjar (criminals, disbelievers, wicked, etc)?(28)