Advanced Quran Search

താഴെ കാണുന്ന സെര്‍ച്ച്‌ ബോക്സില്‍ മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു space കീ അടിക്കുക
Key
Sura
 From    
To

Malayalam Quran translation of sura 3: Aal-i-Imraan , Ayah: 93

Play :

എല്ലാ ആഹാരപദാര്‍ത്ഥവും ഇസ്രായീല്‍ സന്തതികള്‍ക്ക്‌ അനുവദനീയമായിരുന്നു. തൌറാത്ത്‌ അവതരിപ്പിക്കപ്പെടുന്നതിന്‌ മുമ്പായി ഇസ്രായീല്‍ (യഅ്ഖൂബ്‌ നബി) തന്‍റെ കാര്യത്തില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ തൌറാത്ത്‌ കൊണ്ടുവന്നു അതൊന്ന്‌ വായിച്ചുകേള്‍പിക്കുക.(93)
(93) ۞ كُلُّ الطَّعَامِ كَانَ حِلًّا لِبَنِي إِسْرَائِيلَ إِلَّا مَا حَرَّمَ إِسْرَائِيلُ عَلَىٰ نَفْسِهِ مِنْ قَبْلِ أَنْ تُنَزَّلَ التَّوْرَاةُ ۗ قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِنْ كُنْتُمْ صَادِقِينَ
All food was lawful to the Children of Israel, except what Israel made unlawful for himself before the Taurat (Torah) was revealed. Say (O Muhammad SAW): "Bring here the Taurat (Torah) and recite it, if you are truthful."(93)