Advanced Quran Search
Malayalam Quran translation of sura 36: Yaseen , Ayah: 26 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. എന്ന് പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!(26)
(26) قِيلَ ادْخُلِ الْجَنَّةَ ۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ
It was said (to him when the disbelievers killed him): "Enter Paradise." He said: "Would that my people knew!(26)






