Advanced Quran Search
Malayalam Quran translation of sura 34: Saba , Ayah: 34 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
ഏതൊരു നാട്ടില്‍ നാം താക്കീതുകാരനെ അയച്ചപ്പോഴും, നിങ്ങള്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാകുന്നു എന്ന് അവിടത്തെ സുഖലോലുപര്‍ പറയാതിരുന്നിട്ടില്ല.(34)
(34) وَمَا أَرْسَلْنَا فِي قَرْيَةٍ مِنْ نَذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا بِمَا أُرْسِلْتُمْ بِهِ كَافِرُونَ
And We did not send a warner to a township, but those who were given the worldly wealth and luxuries among them said: "We believe not in the (Message) with which you have been sent."(34)