Advanced Quran Search
Malayalam Quran translation of sura 34: Saba , Ayah: 28 |
||
Play : |
Recitation by Mishary Rashid Al Afasy |
|
നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.(28)
(28) وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
And We have not sent you (O Muhammad SAW) except as a giver of glad tidings and a warner to all mankind, but most of men know not.(28)