Advanced Quran Search
Malayalam Quran translation of sura 31: Luqman , Ayah: 30 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതെല്ലാം വ്യര്‍ത്ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും.(30)
(30) ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ
That is because Allah, He is the Truth, and that which they invoke besides Him is Al-Batil (falsehood, Satan and all other false deities), and that Allah, He is the Most High, the Most Great.(30)