Advanced Quran Search

താഴെ കാണുന്ന സെര്‍ച്ച്‌ ബോക്സില്‍ മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു space കീ അടിക്കുക
Key
Sura
 From    
To

Malayalam Quran translation of sura 30: Ar-Room , Ayah: 18

Play :

ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും (അവനെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക.)(18)
(18) وَلَهُ الْحَمْدُ فِي السَّمَاوَاتِ وَالْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ
And His is all the praises and thanks in the heavens and the earth, and (glorify Him) in the afternoon (i.e. offer 'Asr prayer) and when you come up to the time, when the day begins to decline (i.e. offer Zuhr prayer). (Ibn 'Abbas said: "These are the five compulsory congregational prayers mentioned in the Quran)."(18)