Advanced Quran Search
Malayalam Quran translation of sura 27: An-Naml , Ayah: 86 |
||
Play : |
Recitation by Mishary Rashid Al Afasy |
|
രാത്രിയെ നാം അവര്‍ക്ക് സമാധാനമടയാനുള്ളതാക്കുകയും, പകലിനെ പ്രകാശമുള്ളതാക്കുകയും ചെയ്തിരിക്കുന്നു എന്നവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്കു തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.(86)
(86) أَلَمْ يَرَوْا أَنَّا جَعَلْنَا اللَّيْلَ لِيَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يُؤْمِنُونَ
See they not that We have made the night for them to rest therein, and the day sight-giving? Verily, in this are Ayat (proofs, evidences, verses, lessons, signs, revelations, etc.) for the people who believe.(86)