Advanced Quran Search
Malayalam Quran translation of sura 27: An-Naml , Ayah: 59 |
||
Play : |
Recitation by Mishary Rashid Al Afasy |
|
(നബിയേ,) പറയുക: അല്ലാഹുവിന് സ്തുതി. അവന്‍ തെരഞ്ഞെടുത്ത അവന്‍റെ ദാസന്‍മാര്‍ക്ക് സമാധാനം. അല്ലാഹുവാണോ ഉത്തമന്‍; അതല്ല, (അവനോട്) അവര്‍ പങ്കുചേര്‍ക്കുന്നവയോ?(59)
(59) قُلِ الْحَمْدُ لِلَّهِ وَسَلَامٌ عَلَىٰ عِبَادِهِ الَّذِينَ اصْطَفَىٰ ۗ آللَّهُ خَيْرٌ أَمَّا يُشْرِكُونَ
Say (O Muhammad SAW): "Praise and thanks be to Allah, and peace be on His slaves whom He has chosen (for His Message)! Is Allah better, or (all) that you ascribe as partners (to Him)?" (Of course, Allah is Better).(59)