Advanced Quran Search
Malayalam Quran translation of sura 25: Al-Furqaan , Ayah: 65 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.(65)
(65) وَالَّذِينَ يَقُولُونَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا
And those who say: "Our Lord! Avert from us the torment of Hell. Verily! Its torment is ever an inseparable, permanent punishment."(65)