Advanced Quran Search
Malayalam Quran translation of sura 25: Al-Furqaan , Ayah: 59 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട് അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട് തന്നെ ചോദിക്കുക.(59)
(59) الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۚ الرَّحْمَٰنُ فَاسْأَلْ بِهِ خَبِيرًا
Who created the heavens and the earth and all that is between them in six Days. Then He Istawa (rose over) the Throne (in a manner that suits His Majesty). The Most Beneficent (Allah)! Ask Him (O Prophet Muhammad SAW), (concerning His Qualities, His rising over His Throne, His creations, etc.), as He is Al-Khabir (The All-Knower of everything i.e. Allah).(59)