Advanced Quran Search
Malayalam Quran translation of sura 25: Al-Furqaan , Ayah: 14 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
ഇന്ന് നിങ്ങള്‍ ഒരു നാശത്തെ വിളിക്കേണ്ടതില്ല. ധാരാളം നാശത്തെ വിളിച്ചുകൊള്ളുക. (എന്നായിരിക്കും അവര്‍ക്ക് കിട്ടുന്ന മറുപടി)(14)
(14) لَا تَدْعُوا الْيَوْمَ ثُبُورًا وَاحِدًا وَادْعُوا ثُبُورًا كَثِيرًا
Exclaim not today for one destruction, but exclaim for many destructions.(14)






