Advanced Quran Search
Malayalam Quran translation of sura 25: Al-Furqaan , Ayah: 11 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
അല്ല, അന്ത്യസമയത്തെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കുന്നു. അന്ത്യസമയത്തെ നിഷേധിച്ച് തള്ളിയവര്‍ക്ക് കത്തിജ്വലിക്കുന്ന നരകം നാം ഒരുക്കിവെച്ചിരിക്കുന്നു.(11)
(11) بَلْ كَذَّبُوا بِالسَّاعَةِ ۖ وَأَعْتَدْنَا لِمَنْ كَذَّبَ بِالسَّاعَةِ سَعِيرًا
Nay, they deny the Hour (the Day of Resurrection), and for those who deny the Hour, We have prepared a flaming Fire (i.e. Hell).(11)






