Advanced Quran Search
Malayalam Quran translation of sura 23: Al-Muminoon , Ayah: 70 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അതല്ല, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്? അല്ല, അദ്ദേഹം അവരുടെയടുക്കല്‍ സത്യവും കൊണ്ട് വന്നിരിക്കയാണ്. എന്നാല്‍ അവരില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ.(70)
(70) أَمْ يَقُولُونَ بِهِ جِنَّةٌ ۚ بَلْ جَاءَهُمْ بِالْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَارِهُونَ
Or say they: "There is madness in him?" Nay, but he brought them the truth [i.e. "(A) Tauhid: Worshipping Allah Alone in all aspects (B) The Quran (C) The religion of Islam,"] but most of them (the disbelievers) are averse to the truth.(70)