Advanced Quran Search
Malayalam Quran translation of sura 21: Al-Anbiyaa , Ayah: 25 |
||
Play : |
Recitation by Mishary Rashid Al Afasy |
|
ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.(25)
(25) وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ
And We did not send any Messenger before you (O Muhammad SAW) but We inspired him (saying): La ilaha illa Ana [none has the right to be worshipped but I (Allah)], so worship Me (Alone and none else)."(25)