Advanced Quran Search
Malayalam Quran translation of sura 21: Al-Anbiyaa , Ayah: 15 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അങ്ങനെ അവരെ നാം കൊയ്തിട്ട വിള പോലെ ചലനമറ്റ നിലയിലാക്കിത്തീര്‍ക്കുവോളം അവരുടെ മുറവിളി അതു തന്നെയായിക്കൊണ്ടിരുന്നു.(15)
(15) فَمَا زَالَتْ تِلْكَ دَعْوَاهُمْ حَتَّىٰ جَعَلْنَاهُمْ حَصِيدًا خَامِدِينَ
And that cry of theirs ceased not, till We made them as a field that is reaped, extinct (dead).(15)