Advanced Quran Search
Malayalam Quran translation of sura 20: Taa-Haa , Ayah: 56 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
നമ്മുടെ ദൃഷ്ടാന്തങ്ങളോരോന്നും നാം അവന്ന് (ഫിര്‍ഔന്ന്) കാണിച്ചുകൊടുക്കുക തന്നെ ചെയ്തു. എന്നിട്ടും അവന്‍ നിഷേധിച്ച് തള്ളുകയും നിരസിക്കുകയുമാണ് ചെയ്തത്.(56)
(56) وَلَقَدْ أَرَيْنَاهُ آيَاتِنَا كُلَّهَا فَكَذَّبَ وَأَبَىٰ
And indeed We showed him [Fir'aun (Pharaoh)] all Our Signs and Evidences, but he denied and refused.(56)