സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല.(92)
(92) وَمَا يَنْبَغِي لِلرَّحْمَٰنِ أَنْ يَتَّخِذَ وَلَدًا
But it is not suitable for (the Majesty of) the Most Beneficent (Allah) that He should beget a son (or offspring or children).(92)