Advanced Quran Search
Malayalam Quran translation of sura 17: Al-Israa , Ayah: 91 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത് വരെ.(91)
(91) أَوْ تَكُونَ لَكَ جَنَّةٌ مِنْ نَخِيلٍ وَعِنَبٍ فَتُفَجِّرَ الْأَنْهَارَ خِلَالَهَا تَفْجِيرًا
"Or you have a garden of date-palms and grapes, and cause rivers to gush forth in their midst abundantly;(91)