Advanced Quran Search
Malayalam Quran translation of sura 13: Ar-Ra'd , Ayah: 29 |
||
Play : |
Recitation by Mishary Rashid Al Afasy |
|
![]() |
വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മംഗളം! മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവും (അവര്‍ക്കു തന്നെ.)(29)
(29) الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ طُوبَىٰ لَهُمْ وَحُسْنُ مَآبٍ
Those who believe (in the Oneness of Allah - Islamic Monotheism), and work righteousness, Tuba (it means all kinds of happiness or name of a tree in Paradise) is for them and a beautiful place of (final) return.(29)