Advanced Quran Search
Malayalam Quran translation of sura 11: Hud , Ayah: 86 |
||
Play : |
Recitation by Mishary Rashid Al Afasy |
|
അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല.(86)
(86) بَقِيَّتُ اللَّهِ خَيْرٌ لَكُمْ إِنْ كُنْتُمْ مُؤْمِنِينَ ۚ وَمَا أَنَا عَلَيْكُمْ بِحَفِيظٍ
"That which is left by Allah for you (after giving the rights of the people) is better for you, if you are believers. And I am not set over you as a guardian.(86)