Advanced Quran Search
Malayalam Quran translation of sura 8: Al-Anfaal , Ayah: 22 |
||
Play : |
Recitation by Mishary Rashid Al Afasy |
|
തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.(22)
(22) ۞ إِنَّ شَرَّ الدَّوَابِّ عِنْدَ اللَّهِ الصُّمُّ الْبُكْمُ الَّذِينَ لَا يَعْقِلُونَ
Verily! The worst of (moving) living creatures with Allah are the deaf and the dumb, those who understand not (i.e. the disbelievers).(22)