വലതുപക്ഷക്കാര്‍

[ 6 - Aya Sections Listed ]
Surah No:56
Al-Waaqia
8 - 8
അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ്‌ ഈ വലതുപക്ഷക്കാരുടെ അവസ്ഥ!(8)
Surah No:90
Al-Balad
18 - 18
അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.(18)
Surah No:56
Al-Waaqia
27 - 27
വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!(27)
Surah No:56
Al-Waaqia
38 - 38
വലതുപക്ഷക്കാര്‍ക്ക്‌ വേണ്ടിയത്രെ അത്‌.(38)
Surah No:56
Al-Waaqia
90 - 91
എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,(90)വലതുപക്ഷക്കാരില്‍പെട്ട നിനക്ക്‌ സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)(91)
Surah No:74
Al-Muddaththir
39 - 39
വലതുപക്ഷക്കാരൊഴികെ.(39)