യുദ്ധത്തില്‍ വിശ്വാസദൃഢതയുള്ളവര്‍ക്ക് വിജയം ഉറപ്പ്

[ 1 - Aya Sections Listed ]
Surah No:3
Aal-i-Imraan
123 - 123
നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച്‌ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.(123)