പിശാചിന്റെ ചെയ്തികള്‍

[ 1 - Aya Sections Listed ]
Surah No:2
Al-Baqara
169 - 169
ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌ പറഞ്ഞുണ്ടാക്കുവാനുമാണ്‌ അവന്‍ നിങ്ങളോട്‌ കല്‍പിക്കുന്നത്‌.(169)