Related Sub Topics
- മനുഷ്യന്‍
- മനുഷ്യന്നു വല്ല ആനുകൂല്യവും ലഭിച്ചാല്‍
- അമാനത്ത് ഏറ്റെടുക്കാത്തവന്‍
- മനുഷ്യന്റെ ശത്രു
- മനുഷ്യന്റെ ഉയര്‍ച്ചയും താഴ്ച്ചയും
- ഗുണദോഷങ്ങളുടെ ഉത്തരവാദി മനുഷ്യന്‍ തന്നെ
- പ്രവര്‍ത്തിച്ചതിനു മാത്രം പ്രതിഫലം
- ചിന്തിക്കാന്‍ മടിക്കുന്ന മനുഷ്യര്‍
- മനുഷ്യന്‍ ദുര്ബലന്
- മനുഷ്യന്‍ ഒരു നിഷേധി
- മനുഷ്യന്‍ പരലോകത്ത്
- പ്രതികൂല സാഹചര്യത്തില്‍ മനുഷ്യന്റെ സ്വഭാവം
- മനുഷ്യന്‍ ബദ്ധപ്പാട് കാണിക്കുന്നവന്
- മനുഷ്യന്റെ ബാധ്യതകള്‍
Related Hadees | ഹദീസ്
Special Links
അമാനത്ത് ഏറ്റെടുക്കാത്തവന്‍
[ 1 - Aya Sections Listed ]

Surah No:33
Al-Ahzaab
72 - 72
തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.(72)