ഖുര്‍ആന്‍ പാരായണമര്യാദ
[ 2 - Aya Sections Listed ]
Surah No:16
An-Nahl
98 - 98
നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.(98)
Surah No:75
Al-Qiyaama
18 - 18
അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.(18)