അല്ലാഹുവിനുള്ള കടം

[ 2 - Aya Sections Listed ]
Surah No:2
Al-Baqara
245 - 245
അല്ലാഹുവിന്‌ ഉത്തമമായ കടം നല്‍കുവാനാരുണ്ട്‌? എങ്കില്‍ അല്ലാഹു അതവന്ന്‌ അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച്‌ കൊടുക്കുന്നതാണ്‌. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക്‌ തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.(245)
Surah No:57
Al-Hadid
11 - 11
ആരുണ്ട്‌ അല്ലാഹുവിന്‌ ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത്‌ അയാള്‍ക്ക്‌ വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്‌. അയാള്‍ക്കാണ്‌ മാന്യമായ പ്രതിഫലമുള്ളത്‌.(11)