ജിഹാദിനോടൊപ്പം സത്കര്‍മങ്ങളും വേണം

[ 1 - Aya Sections Listed ]
Surah No:5
Al-Maaida
35 - 35
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക്‌ അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ (അത്‌ വഴി) വിജയം പ്രാപിക്കാം.(35)