Advanced Quran Search
Malayalam Quran translation of sura 7: Al-A'raaf , Ayah: 42 |
||
Play : |
Recitation by Mishary Rashid Al Afasy |
|
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.(42)
(42) وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ
But those who believed (in the Oneness of Allah - Islamic Monotheism), and worked righteousness - We tax not any person beyond his scope, such are the dwellers of Paradise. They will abide therein.(42)